You Searched For "അമ്മു സജീവന്‍"

നഴ്‌സിങ് വിദ്യാര്‍ഥിനി അമ്മു സജീവിന്റെ മരണം; അറസ്റ്റിലായ മൂന്ന് വിദ്യാര്‍ത്ഥികളുടേയും ഫോണുകള്‍ പിടിച്ചെടുത്ത് പോലിസ്: കേസില്‍ കൂടുതല്‍ വകുപ്പുകള്‍ ചേര്‍ത്തു
മാസങ്ങള്‍ക്ക് മുന്‍പുവരെ അടുത്ത സുഹൃത്തുക്കള്‍; ലാബിലെ ലോഗ് ബുക്ക് നഷ്ടമായതിന്റെ പേരില്‍ തര്‍ക്കം;  കള്ളി എന്നു പരിഹസിച്ച് നിരന്തര പീഡനം;  പ്രതികളുടെ മൊബൈല്‍ ഫോണുകളില്‍ തെളിവുകളുണ്ടെന്ന് പൊലീസ്;  അമ്മു സജീവിന്റെ മരണത്തില്‍ സഹപാഠികളായ മൂന്നുപേരും റിമാന്‍ഡില്‍
അമ്മു കെട്ടിടത്തില്‍ നിന്നും ചാടിയെന്ന് വിദ്യാര്‍ത്ഥിനികള്‍ അറിയിച്ചത് നാലരയോടെ; ആശുപത്രിയില്‍ എത്തിച്ചത് മുക്കാല്‍ മണിക്കൂറോളം വൈകി; മൂന്നാം നിലയില്‍ നിന്നും വീണിട്ടും വസ്ത്രത്തില്‍ ചെളിയോ മണ്ണോ പുരളാത്തതിലും സംശയം: അമ്മു സജീവന്റെ മരണത്തില്‍ അടിമുടി ദുരൂഹത